SARPPABALI
The serpent sacrifice The most important offering to the serpents is the serpent sacrifice, a special offering for the prosperity of the family and the harm to the offspring.
NAMAMI NAGARAJAM
നമാമി നാഗരാജം
WELCOME സ്വാഗതംIn Kerala, very few orthodox Namboodiri families are ordained to perform Naagaaraadhana ( serpent worship). Pathirikkunnath Mana is one among such snake families. This family is also locally known as Kulappuratthu mana. The tradition of serpent worship dates back approximately a few hundred years. The story goes like this, Long ago when the oldest couple in the family were unable to conceive, they were concerened that the lineage would be disrupted. They fell into a state of despair. Both the husband and wife prayed to Lord Ayyappa(who was their family deity)requesting him to find a solution to their condition. Dharma Shaastha (Lord Ayyappa) is believed to have advised the couple to worship Lord Shiva of the Vatakkum Nathan temple in Thrisshivaperoor. Due to the couple's very sincere invocation, Lord Shiva was pleased and Vasuki the serpent appeared and blessed and said he would be born to them as their child. Very soon the lady conceived and she gave birth to a boy along with a baby serpent. Both the serpent and the boy were raised together. The snake followed the boy everywhere. However, relatives and the villagers were intimidated by the serpent’s presence. They mentioned to the couple that they were terrified by the serpent’s presence. The couple shared this concern with the serpent and he replied. He replied that he would disappear on one condition that his mother would provide Nivedyam for him every day and he also mentioned that he would always be present whenever he was called for. Since then the family began to worship the serpent and has been a center for those who are beseeched by the Sarpa Dosha or the curse of the serpents. Having said so the serpent disappeared behind a stone in a corner of a raised hall at the northern part of the house. This is the shrine where Naga Raja is worshipped. The temple is set in a very serene atmosphere with ponds and wooded groves. The board of snakes is like an ashram, it is very peaceful and calm. We do not allow vehicles to enter the premises. It is believed that the serpents are sensitive to very loud noises. And hence we discourage the use of crackers or the sound of drums or any loud noises. The temple and its premises are open to people of all cast, all communities, and cultures. we welcome you all to spend moments of silence and peace in the presence of the Naga Raja Ohm Namashivaya
വിവിധങ്ങളായ നാഗാരാധനകൾക്ക് ആചാര്യസ്ഥാനം വഹിക്കുവാൻ പാരമ്പര്യമായി അവകാശം സിദ്ധിച്ച വളരെ കുറച്ച് നമ്പൂതിരി ഗൃഹങ്ങളെ കേരളത്തിലുള്ളൂ, അത്തരം നാഗാരാധന കേന്ദ്രങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ഇല്ലം ആണ് പാലക്കാട് ജില്ലയിൽ പഴയ വള്ളുവനാട് ദേശത്ത് ഷൊർണൂരിനും ചെർപ്പുളശ്ശേരിക്കും ഇടയിൽ മുണ്ടക്കോട്ടുകുർശ്ശി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പാതിരിക്കുന്നത്ത് മന, കുളപ്പുറത്ത് മന എന്ന പേരിലും ഈ ഇല്ലം അറിയപ്പെടുന്നുണ്ട്. ഏതാണ്ട് ആയിരത്തിനാനൂറിലധികം വർഷങ്ങളുടെ പഴക്കം ഈ ഇല്ലത്തെ സർപ്പ പാരമ്പര്യത്തിന് കണക്കാക്കപ്പെടുന്നു.. ഒരിക്കൽ ഇല്ലത്ത് ഒരു ദമ്പതികുടുംബത്തിന് വിവാഹം കഴിഞ്ഞ് വളരെ കാലം ആയിട്ടും സന്താന ഭാഗ്യം ഉണ്ടായില്ല, ഇത് കൊണ്ട് അവർ വളരെ വ്യസനത്തിൽ ആയിരുന്നു. തങ്ങളുടെ ഇല്ലം സന്തതി ഇല്ലാതെ അന്യം നിന്ന് പോകുമോ എന്ന ഭയം അവർക്ക് ഉണ്ടായിരുന്നു, ഇല്ലത്തെ വിപ്രൻ തന്റെ ഗ്രാമദേവത ആയ അയ്യപ്പനെ ഭജിച്ചു തന്റെ വിഷമം മാറ്റി തരുവാൻ പ്രാർത്ഥിച്ചു. ശ്രീ വടക്കുന്നാഥനെ ഭജിക്കുവാനും അദ്ദേഹത്തോട് സങ്കടം പറയുവാനും ശ്രീ ധർമശാസ്താവ് നമ്പൂതിരി യോട് അരുളിച്ചെയ്തു അങ്ങനെ വിപ്രൻ തൃശിവപേരൂർ പോയി വടക്കുന്നാഥനെ ഭജന മിരിക്കാൻ തുടങ്ങി നമ്പൂതിരിയുടെ ഭജനയിൽ സംപ്രീതനായ ഭഗവാൻ അദ്ദേഹത്തിന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു ഇല്ലത്തേക്ക് മടങ്ങിപോയ്ക്കൊള്ളാൻ പറഞ്ഞു, ഇല്ലത്തേക്ക് മടങ്ങി എത്തിയ നമ്പൂതിരി തന്റെ അന്തർജനത്തോട് വിവരങ്ങൾ പറഞ്ഞു, അങ്ങനെ പ്രാർത്ഥനയും വിഷമങ്ങളുമായി ദിനങ്ങൾ കടന്നുപോയി, ഒടുവിൽ അന്തർജ്ജനം ഗർഭിണി ആയി, ഗർഭകാലം പൂർണമായി അന്തർജ്ജനം ഒരു ഉണ്ണിയെയും ഒരു നാഗത്തിനെയും പ്രസവിച്ചു, രണ്ടാളും ഇല്ലത്തിനകത്ത് വളർന്നു വന്നു , നാഗം തന്റെ കൂടപിറപ്പായ ഉണ്ണിയുടെ ഒപ്പം തന്നെ എപ്പോഴുo ഇല്ലത്തിനകത്ത് കാണപ്പെട്ടു . ഇല്ലത്ത് വരുന്ന ബന്ധുജനങ്ങൾക്കും മറ്റുള്ളവർക്കും ഇത് കണ്ട് ഇല്ലത്തേക്ക് വരാൻ വരാൻ വരാൻ ഭയം ആയി ഒടുവിൽ അമ്മയും അച്ഛനും നാഗത്തിനോട് "നിന്നെ ഇങ്ങനെ എപ്പോഴും അകത്തു കൂടി കണ്ടാൽ ആൾക്കാർ ആരും ഇങ്ങോട്ട് വരാതാവും എന്ന് പറഞ്ഞു, അച്ഛൻ പറഞ്ഞത് ഒരു ശാസനയുടെ സ്വരത്തിൽ ആണെങ്കിലും അമ്മ പറഞ്ഞത് നാഗത്തിന് വളരെ വിഷമം ആയി, എങ്കിലും ഇനി എന്നെ അകത്തു കാണില്ല എന്നും, ഇല്ലത്തെ അമ്മമാരുടെ നിവേദ്യം എന്നും തനിക്ക് കിട്ടണം എന്നും പറഞ്ഞു, അത് തന്നുകൊള്ളാം എന്ന് അമ്മയും പറഞ്ഞു, ഈ ഇല്ലം സർപ്പദോഷ നിവർത്തിക്കായി കേൾവി കേൾക്കുമെന്നും അനപത്യതാ ദുഃഖം അനുഭവിക്കുന്നവർക്ക് ഒരു ആശ്രയ സ്ഥാനം ആയിരിക്കും എന്നും തന്നെ ആശ്രയിക്കുന്നവർക്ക് എന്നും തന്റെ അനുഗ്രഹങ്ങൾ ഉണ്ടായിരിക്കുമെന്നും അരുളിചെയ്ത് നാഗം ഇല്ലത്തിന്റെ വടക്കിനിയിൽ ഉള്ള ഒരു ശിലയിൽ അന്തർദ്ധാനം ചെയ്തു എന്നുമാണ് ഐതിഹ്യം. സർപ്പദോഷത്താൽ പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നാനാ ജാതി മത വിഭാഗങ്ങളിൽ പെട്ട ആൾക്കാർ വളരെ പണ്ടുകാലം മുതൽക്കെ തന്നെ ഇവിടെ ദർശനത്തിനായി വരാറുണ്ട്
The serpent sacrifice The most important offering to the serpents is the serpent sacrifice, a special offering for the prosperity of the family and the harm to the offspring.
Every year since 2012, Ayilyam Day on the month of "KANNI", is celebrated at the house in honor of the great personalities who have made a name for themselves in the fields of Vedas, Tantrics and art / literature.
The Malayalam month of Scorpio is celebrated every year from 1st to 11th of Sagittarius (mid-November to December 27th). Special poojas and offerings are performed during this time.
സർപ്പങ്ങൾക്ക് നടത്തുന്ന ഏറ്റവും പ്രധാന വഴിപാട് ആണ് സർപ്പബലി, കുടുംബ ഐശ്വര്യത്തിനും സന്താന ദോഷത്തിനും വിശേഷ വഴിപാട് ആണ്, സമസ്ത സർപ്പങ്ങളെയും ഒരു പത്മത്തിൽ ആവാഹിച്ചു നിവേദ്യ പ്രീതി വരുത്തി നൂറും പാലും സമർപ്പിക്കുന്ന ചടങ്ങ് ആണ് സർപ്പബലി, സന്ധ്യാ സമയത്ത് ആണ് ഈ പൂജ നടത്തുന്നത്
വേദം, താന്ത്രികം, കല/സാഹിത്യം എന്നീ മേഖലകളിൽ പ്രശസ്തി നേടിയ മഹദ് വ്യക്തികളെ ആദരിക്കുന്നതിന് വേണ്ടി 2012 മുതൽഎല്ലാ വർഷവും പാമ്പിന്മാരുടെ പിറന്നാൾ ദിനമായ കന്നി മാസത്തിലെ ആയില്യം നാളിൽ ഇല്ലത്ത് വെച്ച് നൽകി വരുന്നു
എല്ലാ വർഷവും മലയാളമാസം വൃശ്ചികം 1 മുതൽ ധനു 11 വരെ ആഘോഷിക്കുന്നു ഈ സമയത്ത് വിശേഷാൽ പൂജകളും വഴിപാടുകളും നടത്തുന്നു.നാടിന്റെ നാനാ ഭാഗത്തു നിന്നും ഒട്ടേറെ ഭക്തർ ഈ സമയത്ത് ദർശനത്തിന്എത്തിച്ചേരാറുണ്ട്. ഉത്സവ കാലത്ത് നിത്യവും അന്നദാനവും ഉണ്ട്
At sharp 6:00 am the devottees are allowed for darshan
എല്ലാ ദിവസവും രാവിലെ 6:00 മണി മുതൽ ദർശനം ആരംഭിക്കുന്നതാണ്
After 12:00 pm devottees are not admitted.
ഉച്ച 12 മണിയോടുകൂടി പ്രഭാത ദർശനം അവസാനിക്കും
At sharp 4:00 PM the devottees are allowed for darshan.
nb: Evening Darshan is only allowed for devotees who booked for sarpabali.
വൈകീട്ട് 4 മണിയോടെ ദർശനം ആരംഭിക്കും.
nb:വൈകുന്നേരങ്ങളിൽ സർപ്പബലി ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും ദർശനം.
After 06:00 pm devottees are not admitted. There will not be any Admitance of devottes on the same day.
temple will open only on the next day.
nb: Evening Darshan is only allowed for devotees who booked for sarpabali.
വൈകീട്ട് 6 മണിയോട് കൂടി തൽ ദിവസത്തെ ദർശനം അവസാനിക്കുന്നതാണ്.
6 മണിക് ശേഷം ഭക്തരെ അനുവദിക്കുന്നതല്ല.
nb:വൈകുന്നേരങ്ങളിൽ സർപ്പബലി ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും ദർശനം.
Call and schedule.
Advance booking needed.
വിളിച്ചു ബുക്ക് ചെയുക
Call and schedule.
വിളിച്ചു ബുക്ക് ചെയുക
No advance booking needed.
No advance booking needed.
Call and schedule.
Call and schedule.
വിളിച്ചു ദിവസം ഉറപ്പിക്കുക
Call and schedule.
വിളിച്ചു ദിവസം ഉറപ്പിക്കുക
No advance booking needed.
മുൻകൂർ ശീട്ടാക്കൽ നിർബന്ധമില്ല
Call and schedule.
വിളിച്ചു ദിവസം ഉറപ്പിക്കുക
Call and schedule.
വിളിച്ചു ദിവസം ഉറപ്പിക്കുക
Call and schedule.
വിളിച്ചു ദിവസം ഉറപ്പിക്കുക
Advance booking needed.
വിളിച്ചു ദിവസം ഉറപ്പിക്കുക
Advance booking needed.
വിളിച്ചു ദിവസം ഉറപ്പിക്കുക
Railway Station
Shornur Junction : 11 Km
Ottappalam Railway Station : 15 Km
Bus Stand
Shornur Bus Station : 11 Km
Cherppullasseri Bus Station : 7 Km
Auto taxi services are available at the temple premises
റെയിൽവേ സ്റ്റേഷൻ
ഷൊർണൂർ ജംഗ്ഷൻ : 11 Km
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ : 15 Km
ബസ് സ്റ്റാൻഡ്
ഷൊർണൂർ ബസ് സ്റ്റാൻഡ് : 11 Km
ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡ് : 7 Km
ക്ഷേത്രപരിസരത്ത് ഓട്ടോ ടാക്സി സർവീസ് ലഭ്യമാണ്
Temple will be open to everyone on Early morning 6:00 AM.
No, You don't need anytype of advance booking. everyone can get a free darshan.
Yes, Mens should remove thier shirts at the time of darshan. Else everytime there is no restrictions.
Sarppabali is the most popular offerings that are done here.
There is a fixed charge for this offering, because this is somewhat a big pooja.
Devottees are allowed for darshan untill 6:00 PM . After that no one is permitted inside.
nb: Evening Darshan is only allowed for devotees who booked for sarpabali.
എല്ലാ ദിവങ്ങളിലും രാവിലെ 6 മണിയോട് കൂടി നട തുറക്കുന്നതാണ്. ഭക്തർക്ക് 6 മണി മുതൽ ദർശനം സാധ്യമാണ്.
ദർശനത്തിനായി മുൻകൂർ ബുക്കിങ് ആവശ്യമില്ല.
ഷർട്ട്, ലുങ്കി എന്നിവ ധരിച്ച് വരുന്നവർക്ക് അകത്തേക്ക് പ്രവേശനം അനുവദനീയമല്ല.
പ്രധാന വഴിപാടായ സർപ്പബലിയും തുടങ്ങിയ വഴിപാടുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി മുകളിലെ വഴിപാട് ഭാഗം സന്ദർശിക്കുക.
1500 രൂപയാണ് ഒരു സർപ്പബലി നടത്തുവാനുള്ള തുക.
വൈകീട്ട് 6 മണിയോട് കൂടി തൽ ദിവസത്തെ ദർശനം
അവസാനിക്കുന്നതാണ്. 6 മണിക് ശേഷം ഭക്തരെ അനുവദിക്കുന്നതല്ല.
nb:വൈകുന്നേരങ്ങളിൽ സർപ്പബലി ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും ദർശനം